Saturday, August 09, 2008

വര്‍ഷം-കവിത-ശബ്ദശില്പം

Get this widget | Track details | eSnips Social DNA


വര്‍ഷം-കവിത-ശബ്ദശില്പം
രചന: ജയകൃഷ്ണന്‍ കാവാലം
ശീര്‍ഷകം: അരുണ്‍.ബി
ആലാപനം: മിനു എന്‍

© ജയകൃഷ്ണന്‍ കാവാലം

9 comments:

അനില്‍@ബ്ലോഗ് // anil said...

കവിത കേട്ടു.ഇനിയും വരാം.

കാവാലം ജയകൃഷ്ണന്‍ said...

സ്വാഗതം അനില്‍...

420 said...

ഭംഗിയായി.

പുരുഷശബ്ദത്തിന്റെ
എക്കോ ഒന്നു
കുറയ്‌്‌ക്കാമായിരുന്നു
എന്നു തോന്നി.

മാണിക്യം said...

ജയകൃഷ്ണന്‍‌ രചിച്ച്
മീനൂ ആലപിച്ച “വര്‍ഷം”
ശ്രവണസുന്ദരം ..
കവിത യുടെ വിഷയം നല്ലത്.
....
ഈ കവിത വായിക്കാനായി
ഒന്നു പോസ്റ്റ് ചെയ്യാമോ?

ജന്മസുകൃതം said...

കവിത കേട്ടു.
മീനു മഴ നനഞ്ഞിരുന്നുവോ ആവോ?
ഒന്നു കൂടിപാടിയാല്‍ കൂടുതല്‍ ഇമ്പം തോന്നും കവിതയുടെ വരികള്‍ അഭിനന്ദനാര്‍ഹം...മീനുവിന്റെ ശബ്ദവും.

കാവാലം ജയകൃഷ്ണന്‍ said...

പുരുഷശബ്ദം എന്‍റെ അനിയന്‍റേതാണ്. എക്കോ അല്പം കൂടുതലായിപ്പോയി എന്ന് എനിക്കും തോന്നിയിരുന്നു.

തീര്‍ച്ചയായും വര്‍ഷം ഇന്നു തന്നെ പോസ്റ്റ് ചെയ്യാം. നേരത്തെ ചെയ്തിരുന്നതാണ്. ഇടക്കൊരു അഴിച്ചു പണി നടത്തിയപ്പോള്‍ അതു പോയി.

മിനു (മീനു അല്ല. [MINU]) എന്‍റെ അമ്മാവന്‍റെ മകള്‍ ആണ്. ചെറു പ്രായത്തില്‍ തന്നെ ധാരാളം കച്ചേരികള്‍ നടത്തിയിട്ടുണ്ട് ആ കുട്ടിയും അനിയത്തിയും കൂടി. പക്ഷേ ആദ്യമായാണ് റെക്കോഡ് ചെയ്യുന്നത്. അതു കൊണ്ട് ഒരു പരിഭ്രമം ഉണ്ടായിരുന്നു.

എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു

Latheesh Mohan said...

മിനു ആളു മിടുക്കിയാണെല്ലോ..ചൊല്ലിക്കേള്‍ക്കാന്‍ നന്ന്,ജയകൃഷ്ണന്‍

കാപ്പിലാന്‍ said...

കവിതയും ആലാപനവും നന്നായി ജയന്‍

Unknown said...

ജയേട്ടാ.....കവിതാലാപനത്തിനായി പുതിയൊരു ബ്ലോഗ് തുറന്നിരിക്കുന്ന വിവരം സന്തോഷ പൂർവ്വം അറിയിക്കട്ടെ ..http://cholkavitha.blogspot.com
ഒന്നു സന്തർശ്ശിക്കുക പങ്കാളിയാവുക ....